Sunday, February 8, 2009

Fourth Death (08/02/09)

Today (08/02/09) one more person (mahout) was killed by an elephant at Kunnamkulam, Thrissur.

The total toll of the year: 4

Mahout : 2
By stander (male): 1
Bystander (female): 1


Manorama
(photo: metrovartha)
ÄãÖâøßW ¦È ÉÞMÞæÈ ºÕßGßæAÞKá

ÄãÖâdV: ÄãÖâV µáK¢µá{¢ ºàø¢µá{Jí §¿E ¦È øIÞ¢ ÉÞMÞæÈ ºÕßGßæAÞKá. ÉÞÜAÞ¿í ØbçÆÖß øÞÎX ¦Ãí Îøß‚Äí. µÆ{ßAÞÕí dɵÞÖí ÖCV ®K ¦È ¦Ãí §¿EÄí èÕµßGí ÈÞÜøçÏÞæ¿ÏÞÏßøáKá Ø¢ÍÕ¢.

øIÞ¢ ÉÞMÞX ¦ÈÏáæ¿ ÄáOßèAÏáæ¿ ¥¿áçJAá æºKÄÞÃí ¦ÈæÏ dÉçµÞÉßÄÈÞAßÏÄí. øIÞ¢ ÉÞMÞæÈ §¿ß‚ßG çÖ×¢ ºÕßGßæAÞÜïáµÏÞÏßøáKá. øÞÎæa µÞÜáµZ çÕVæÉG ÈßÜÏßÜÞÃí.

øIÞ¢ ÉÞMÞæÈ æµÞK çÖ×¢ ¦È ¥¿áJáU ÉùOßçÜAí ³¿ßAÏùß. §ÄßÈßæ¿ ²KÞ¢ ÉÞMÞX ¦ÈæÏ Ä{‚ÄßÈÞW µâ¿áÄW ¥Èß×í¿ Ø¢ÍÕBZ ©IÞÏßÜï.


Mathrubhumi


കുന്നംകുളം:ചീരംകുളം പൂരത്തിനിടെ ഇടഞ്ഞ കളരിക്കാട്‌ പ്രകാശ്‌ ശങ്കര്‍ എന്ന ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊടുവായൂര്‍ പുലരോട്‌ കേലിയുടെ മകന്‍ രാമന്‍ (49) ആണ്‌ മരിച്ചത്‌.

ചെമ്മണ്ണൂര്‍ പൂരാഘോഷക്കമ്മിറ്റിയുടെ പൂരം ക്ഷേത്രത്തിനടുത്ത്‌ എത്തിയപ്പോഴാണ്‌ ആന ഇടഞ്ഞത്‌.

നിരനിരയായി വന്ന മൂന്ന്‌ ആനകള്‍ക്കിടയില്‍ പ്രകാശ്‌ ശങ്കര്‍ ഒപ്പമുണ്ടായിരുന്ന രണ്ടാംപാപ്പാന്‍ രാമനെ പെട്ടെന്നു തട്ടിയിട്ടു. ആനയുടെ കാലിനരികിലേക്ക്‌ വീണ രാമനെ ആന ഒരു കാലുകൊണ്ട്‌ ചവിട്ടി. പാപ്പാന്റെ ശരീരം മറ്റേകാലുകൊണ്ട്‌ ചവിട്ടിവലിച്ചു. അദ്ദേഹത്തിന്റെ വലതുകാല്‍ ശരീരത്തില്‍നിന്ന്‌ വേറിട്ടുവീണു. മറ്റാരെയും ആന ഉപദ്രവിച്ചില്ല. ഒന്നാംപാപ്പാന്‍ രാജുവിന്‌ ഉടന്‍ ആനയെ നിയന്ത്രിക്കാനായി. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേരും സുരക്ഷിതരായി ഇറങ്ങി.

ആംബുലന്‍സ്‌ എത്താന്‍ വേണ്ടിവന്ന 15 മിനിറ്റോളം രാമന്‍ റോഡരികില്‍ വേദന സഹിച്ചുകിടന്നു. അയല്‍വാസികള്‍ വെള്ളം നല്‍കി. ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം റോയല്‍ ആസ്‌പത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റി.

രാമന്റെ അമ്മ പരേതയായ അയ്യ. ഭാര്യ: പത്മാവതി. മക്കള്‍: നിഷാദ്‌, നിഷ, നിധീഷ്‌.


No comments:

Post a Comment