Friday, February 13, 2009

പറഞ്ഞറിയിക്കാന്‍ വയ്യാത്ത സ്നേഹം

ഈ പാവം മൃഗത്തെ കഷ്ടപ്പെടുതിയിട്ടുവേണോ ഭക്തി പ്രകടിപ്പിക്കാന്‍. ..

മനോരമ
(14/02/09)
¦È ®ÝáKUJí: ºGBZ ÉáÈ£ÉøßçÖÞÇßAâ
æµÞ‚ß: çfçdÄÞWØÕBZAáÉçÏÞ·ßAáK ¦ÈµZAá ÌÞǵÎÞÏ ºGBZ ÉáÈ£ÉøßçÖÞÇß‚á ØVAÞV ÉáÄßÏ ©JøÕßùAÃæÎKÞÕÖcæMGá èÙçAÞ¿ÄßÏßWÙV¼ß. ÈÞGÞÈ ÉøßÉÞÜÈ ÈßÏÎJßWçMÞÜᢠµVÖÈ ÕcÕØíŵZ §æˆKßøßæA, ØVAÞV ©JøÕáµ{áæ¿ ÉßXÌÜÎ߈ÞæÄ çËÞùØíxí ºàËí µYØVçÕxV 2008 æËdÌáÕøß 25Èí ÉáùæM¿áÕß‚ ©JøÕá ÈßÏÎÕßøáiÎÞæÃKí ¦çøÞÉß‚í ÄãMâÃßJáù ØbçÆÖß ¦V. Ùøßµã×íÃX ØÎVMß‚ ÙV¼ß ÉßKà¿á Éøß·ÃßAá¢.

¦ÈæÏ ®ÝáKUßAÞÈáU ÈßÏdLâ ÎâÜ¢ ÄãMâÃßJáù ÉâVÃdÄÏàÖ çfdÄJßÜᢠºA¢µá{Bø çfdÄJßÜᢠÈßÖíºßÄ ØÎÏB{ßW ÎÞdÄÎÞÃá ÉùæÏ¿áMí ¥ÈáÕÆß‚ßGáUÄí. ÉùæÏ¿áMá ÉâVJßÏÞAÞX ¨ ØÎÏ¢ ÎÄßÏÞÕ߈ ®KÄßÈÞW øÞÕßæÜ ÎáÄW ÉùæÏ¿áMí ¥ÈáÕÆßAÃæÎKá ÙV¼ßÏßW ¦ÕÖcæM¿áKá.


പറയെടുപ്പിന്‌ ആനയെ എഴുന്നള്ളിക്കല്‍ നിയന്ത്രണത്തിനെതിരെ ഹര്‍ജി

കൊച്ചി: ആനയെ പകല്‍ 11മുതല്‍ 3വരെ വെയിലത്ത്‌ റോഡിലൂടെ എഴുന്നള്ളിക്കരുതെന്ന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവ്‌ നിയമവിരുദ്ധമെന്ന്‌ ഹര്‍ജി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലും, ചക്കംകുളങ്ങര ക്ഷേത്രത്തിലും രാവിലെ മുതല്‍ പറയുത്സവത്തിന്‌ ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്നാണാവശ്യം.

നാട്ടാനപരിപാലന നിയമത്തില്‍ ഇത്തരം നിയന്ത്രണം നിര്‍ദ്ദേശിക്കുന്നില്ലെന്നിരിക്കേ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ 2008 ഫിബ്രവരി 25ന്‌ ഇറക്കിയ ഉത്തരവ്‌ നിയമവിരുദ്ധമാണെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ഫിബ്രവരി 6മുതല്‍ 23വരെയാണ്‌ ഈ ക്ഷേത്രങ്ങളില്‍ കുംഭമാസത്തിലെ പറയുത്സവം. ആനപരിപാലന നിയമ വ്യവസ്ഥയും, ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവും പരിഗണിച്ച്‌ കൊച്ചി ദേവസ്വംബോര്‍ഡ്‌ എല്ലാ ക്ഷേത്രങ്ങളിലും പറയെഴുന്നള്ളിപ്പ്‌ നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ മൂന്നുമണിക്കുശേഷം പറയുത്സവത്തിന്‌ ദേവസ്വം ബോര്‍ഡ്‌ പ്രത്യേകാനുമതി നല്‍കി. എന്നാല്‍ ഉത്സവക്കാലത്ത്‌ നാലായിരത്തോളം ഭക്തര്‍ പറനിറയ്‌ക്കുമെന്നതിനാല്‍ പരിമിതമായ സമയം പോരാതെ വരുമെന്നും എല്ലാ ഭക്തര്‍ക്കും പറനിറയ്‌ക്കാനവില്ലെന്നും തൃപ്പൂണിത്തുറ തെക്കും ഭാഗം സ്വദേശി ആര്‍. ഹരികൃഷ്‌ണന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇത്‌ ഹൈക്കോടതി പിന്നീട്‌ പരിഗണിക്കും.

No comments:

Post a Comment